കൊച്ചി: ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് കുംഭമേളയിൽ വൈറലായ പെൺകുട്ടിക്ക് സുരക്ഷ ഒരുക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. പെൺകുട്ടി നിലവിൽ എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സെൻട്രൽ പൊലീസ്. ഇതിനായി കൂടുതൽ വിവരങ്ങൾ തേടി പെൺകുട്ടിയുടെ അഭിഭാഷകന് നോട്ടീസ് അയച്ചിട്ടുണ്ട്. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി …
Tag:

