തൃശൂർ: ചൂണ്ടലിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ ട്യൂഷൻ സെന്ററിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ. ചൂണ്ടൽ സ്വദേശിയായ 52-കാരൻ നൗഷാദിനെയാണ് വിദ്യാർത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ചൂണ്ടലിലുള്ള തന്റെ സ്വന്തം വീട്ടിൽ വെച്ച് നടത്തിയിരുന്ന ട്യൂഷൻ സെന്ററിൽ …
Tag:
