തൃശൂർ: രാജ്യത്തെ ഞെട്ടിക്കുന്ന വൻ ഭീകര-ക്വട്ടേഷൻ ഗൂഢാലോചനയുടെ ചുരുളഴിയുന്നു. ഒറ്റപ്പാലത്ത് പിടിയിലായ കുപ്രസിദ്ധ ലോറൻസ് ബിഷ്ണോയ് സംഘത്തിലെ പ്രധാന കണ്ണി ഗുരുമൂർത്തി, യുഎസിൽ നിന്നെത്തിയ അഞ്ച് ഇസ്രയേൽ പൗരന്മാരെ വധിക്കാൻ ക്വട്ടേഷൻ ഏറ്റെടുത്തിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. റിമാൻഡിലായിരുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ …
Tag:
