ആലപ്പുഴ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ലോകായുക്തയും ഉപലോകായുക്തമാരും ഉൾപ്പെട്ട യോഗം ചേർന്നതിനെതിരെ വിമർശനവുമായി മുൻ മന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ടി.എം. തോമസ് ഐസക്. ചെന്നിത്തല മാപ്പുപറയണമെന്നും വീഴ്ച പറ്റിയെന്ന് സമ്മതിക്കുന്നതാണ് മാന്യതയെന്നും ഐസക് പറഞ്ഞു. നടപടിക്രമങ്ങൾ …
Tag:
