കൊല്ലം: ഒരേ സീരിയലിലും ഒരേ നമ്പറിലുമായി രണ്ട് ലോട്ടറി ടിക്കറ്റുകൾ ലഭിച്ച സംഭവത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയ ഏജൻസിക്കെതിരെ നടപടിയുമായി ലോട്ടറി വകുപ്പ്. കൊല്ലം കുണ്ടറ ചെറുമൂടിൽ പ്രവർത്തിക്കുന്ന അഖി ലോട്ടറി ഏജൻസിയുടെ ലൈസൻസാണ് സംസ്ഥാന ലോട്ടറി ഡയറക്ടർ സസ്പെൻഡ് ചെയ്തത്. ലോട്ടറി …
Tag:
