ചിത്രഗിരി (വയനാട്): അരനൂറ്റാണ്ടോളം അയൽവാസികളായി കഴിഞ്ഞു. സ്വന്തം അമ്മയെപ്പോലെ സ്നേഹിച്ചും പരിചരിച്ചും ഒപ്പം നിന്നു. ഒടുവിൽ മരണത്തിലും ആ ബന്ധം കൈവിട്ടില്ല. മക്കളോ അടുത്ത ബന്ധുക്കളോ ഇല്ലാതിരുന്ന 85കാരിയായ കല്യാണിയമ്മയുടെ അന്ത്യകർമങ്ങൾ ഹിന്ദു ആചാരപ്രകാരം നിർവഹിച്ച് റസാക്കും സുലൈമാനും നാടിന്റെ ഹൃദയം …
Tag:
