തിരുവനന്തപുരം: എൽ.പി.എസ്.ടി. റാങ്ക് ഹോൾഡർമാരുടെ സമരത്തിൽ നാല് ആവശ്യങ്ങൾ അംഗീകരിച്ചെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിയമസഭയിലെ വാദം തള്ളി സമരസമിതി സെക്രട്ടറി വളർമതി. ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് ഉത്തരവിറങ്ങിയിട്ടില്ലെന്നും ഉത്തരവ് ഉണ്ടാകുന്നതുവരെ നിരാഹാരസമരം തുടരുമെന്നും അവർ വ്യക്തമാക്കി. അധ്യാപക–വിദ്യാർഥി അനുപാതം കുറച്ചില്ലെങ്കിൽ റാങ്ക് …
Tag:
