തിരുവനന്തപുരം: എൽപി സ്കൂൾ ടീച്ചർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ മണ്ണ് തിന്ന് സമരം നടത്തി. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കാത്തതിനെതിരെയാണ് പ്രതിഷേധം. ഇന്ന് രാവിലെ 11 മണിയോടെയാണ് …
Tag:

