ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണം ആരോഗ്യരംഗത്ത് ഉയർത്തുന്ന ഭീഷണി വീണ്ടും ചർച്ചയാകുന്നു. തലസ്ഥാനത്തെ പ്രമുഖ സർക്കാർ ആശുപത്രികളിൽ ആറര വർഷത്തിനിടെ 6,581 പേർക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായാണ് വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന കണക്കുകൾ. നാല് ആശുപത്രികളിലായി രോഗം ബാധിച്ച് 913 പേർ മരിച്ചതായും …
Tag:
