ചെന്നൈ: മലയാളം ഉൾപ്പെടെ വിവിധ ദക്ഷിണേന്ത്യൻ ഭാഷാ സിനിമകളിലെ പ്രമുഖ നായകന്മാരെ കഥാപാത്രങ്ങളാക്കി മാറ്റിയ മുതിർന്ന ചമയ فنകാരൻ പാണ്ഡ്യൻ (74) അന്തരിച്ചു. ചെന്നൈ വിരുഗമ്പാക്കത്തുള്ള വസതിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അഞ്ഞൂറിലധികം ചിത്രങ്ങളിൽ മേക്കപ്പ്മാനായി പ്രവർത്തിച്ചിട്ടുള്ള …
Tag:
