കോഴിക്കോട്: ജില്ലയിൽ വീണ്ടും മലേറിയ സ്ഥിരീകരിച്ചു. ഒളവണ്ണ സ്വദേശിയായ 63 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ചുമട്ടുതൊഴിലാളിയായ ഇദ്ദേഹത്തിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പനി ശക്തമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്. പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ …
Tag:

