ബെർലിൻ: ജർമനിയിലെ ബോഖൂമിൽ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. തീപിടിത്തം സാങ്കേതിക തകരാറിനെ തുടർന്നുണ്ടായതല്ലെന്നും ബോധപൂർവം തീയിട്ടതാണെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിടത്തിൽ താമസിച്ചിരുന്ന 41 വയസ്സുകാരനായ റൊമാനിയൻ പൗരനെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് …
Tag:
