കോഴിക്കോട്: കോഴിക്കോട് മൂട്ടോളിയിൽ മാൻഹോളിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. പാലത്ത് സ്വദേശിയായ സിറാജാണ് മരിച്ചത്. മൂട്ടോളി–കുരുവട്ടൂർ റോഡിലെ ഫലാഹ് പ്ലാസ എന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. വാട്ടർ ടാങ്ക് നിർമാണ ജോലിക്കിടെ പ്രവർത്തിച്ചിരുന്ന തൊഴിലാളിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സിറാജിനൊപ്പം ഉണ്ടായിരുന്ന സഹായി വിശ്വനാഥന് …
Tag:
#ManholeAccident
-
-
National
ഫോണിൽ സംസാരിച്ച് നടന്നതിനിടെ തുറന്ന മാൻഹോളിൽ വീണു; മുംബൈയിൽ കനത്ത മഴയ്ക്കിടെ കാൽനടയാത്രക്കാരന് ദാരുണാന്ത്യം
by news_desk1by news_desk1മുംബൈ: കനത്ത മഴയ്ക്കിടെ റോഡിലെ തുറന്നുകിടന്ന മാൻഹോളിൽ വീണ് കാൽനടയാത്രക്കാരൻ മരിച്ചു. 60 വയസ്സുള്ള അസ്ലം ഇസാഖ് ഷെയ്ഖിനാണ് ദാരുണാന്ത്യം. നിർമ്മാണപ്രവൃത്തിയുടെ ഭാഗമായി തുറന്നുവെച്ചിരുന്ന മാൻഹോളിലേക്കാണ് ഫോണിൽ സംസാരിച്ചുകൊണ്ട് നടന്നുവരുന്നതിനിടെ ഇയാൾ അബദ്ധത്തിൽ വീണത്. രണ്ടുമണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. …
