കൊൽക്കത്ത: ആയുധങ്ങളേന്തിയുള്ള പോരാട്ടത്തിലൂടെ സാമൂഹിക മാറ്റം സാധ്യമല്ലെന്ന തിരിച്ചറിവിൽ അക്രമത്തിന്റെ വഴി ഉപേക്ഷിച്ച് മാവോയിസ്റ്റ് ദമ്പതികൾ കീഴടങ്ങി. പശ്ചിമ ബംഗാളിലും ഝാർഖണ്ഡിലും നിരവധി കേസുകളിൽ പ്രതികളായ മംഗളും മാലതിയുമാണ് കൊൽക്കത്ത പൊലീസിന് മുന്നിൽ ആയുധങ്ങൾ വെച്ച് കീഴടങ്ങിയത്. ഇരുവർക്കുമായി പശ്ചിമ ബംഗാൾ, …
Tag:
