തിരുവനന്തപുരം: സംസ്ഥാനത്ത് ഗർഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോം പരിഷ്കരിച്ചു. ഗർഭകാലത്ത് ജോലിക്കെത്തുന്ന വനിതാ പൊലീസുകാർക്ക് ഇനി കാക്കി സൽവാർ കമ്മീസ്, ഷാൾ, ഷൂസിന് പകരം സാൻഡൽ എന്നിവ ധരിക്കാൻ അനുമതി നൽകി. പൊലീസ് ആസ്ഥാന ഐജി ഹർഷിത അത്തല്ലൂരിയാണ് ഇതുസംബന്ധിച്ച ഉത്തരവ് …
Tag:
