തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ചുടുകട്ടകൾക്ക് പകരം ഇരുമ്പടുപ്പ് ഉപയോഗിക്കണമെന്ന നിർദേശം വിവാദമായതോടെ നിലപാട് മയപ്പെടുത്തി മേയർ വി.വി. രാജേഷ്. ഇരുമ്പടുപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന് ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കിയതിനു പിന്നാലെയാണ് വിഷയത്തിൽനിന്ന് മേയർ പിന്നോട്ടുപോയത്. ക്ഷേത്രത്തിലെ ആചാരപ്രകാരം തന്നെ …
Tag:
