ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് അടിയന്തര ചികിത്സ നൽകാൻ കാർഡിയോളജി വിഭാഗമില്ലാത്തത് മൂലം രോഗികളുടെ മരണം വർദ്ധിക്കുന്നു. ഹൃദ്രോഗത്തിന് യഥാസമയം വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ കഴിഞ്ഞ കുറച്ചുനാളുകളായി ജില്ലയിൽ നൂറിലധികം പേരാണ് മരണപ്പെട്ടത്. ഏറ്റവും ഒടുവിൽ ഈ …
Tag:

