റിയാദ്/സന: റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ ആഞ്ഞടിച്ച് സൗദി അറേബ്യൻ സൈന്യം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സനയിലും തായ്സിലും സൗദി വ്യോമസേന വൻതോതിൽ ബോംബാക്രമണം നടത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി …
Tag:
