തിരുവനന്തപുരം: മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി സംസ്ഥാനത്ത് ചെലവഴിച്ചത് 5.63 കോടി രൂപ. പൊതുമരാമത്ത് വകുപ്പിൽനിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ചെലവിന്റെ കണക്കുകൾ പുറത്തുവന്നത്. മന്ത്രിമന്ദിരങ്ങളിൽ ഏറ്റവും കൂടുതൽ തുക അനുവദിച്ചത് മൻമോഹൻ ബംഗ്ലാവിനാണ്. 81.06 ലക്ഷം രൂപയാണ് …
Tag:
