മലപ്പുറം: ജില്ലയിൽ കാണാതാകുന്നവരുടെ എണ്ണത്തിൽ വർഷംതോറും വലിയ വർധനവുണ്ടാകുന്നതായി ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ. ഈ വർഷം ഇതുവരെ മാത്രം മലപ്പുറം ജില്ലയിൽ നിന്ന് 363 പേരെയാണ് കാണാതായത്. 2022 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 2022ൽ 534 …
Tag:
