5
കോട്ടയം: ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പനച്ചിക്കാട് സ്വദേശികളായ റെജി (62), ഭാര്യ സൂസമ്മ (58), മകൻ ജോമറ്റ് (30) എന്നിവരെയാണ് കാണാതായത്.
KL-26-F-4374 നമ്പരിലുള്ള കാറിലാണ് ഇവർ പോയത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.
വിവരങ്ങൾ ലഭിക്കുന്നവർ 0481-2560333 എന്ന ഫോൺ നമ്പരിലോ 9497980326 എന്ന നമ്പരിലോ അറിയിക്കണം.
