കോട്ടയം: ചങ്ങനാശ്ശേരിയിൽ ഒരു വീട്ടിൽ ദമ്പതികളെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. സാജു (64), ഭാര്യ അനു (59), മകൻ സബിൻ (33) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായും സൂചനയുണ്ട്. സാജുവിന്റെയും അനുവിന്റെയും …
#Kottayam
-
-
കോട്ടയം: രാവിലെ റബർ ടാപ്പിങ്ങിനായി ഇറങ്ങിയ വയോധികനെ പാഞ്ഞെത്തിയ കാട്ടുപന്നി ആക്രമിച്ചു. എഴുകുമൺ മാത്തേൽ കുഞ്ഞുമോനാണ് (75) പരുക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 7.30ഓടെയായിരുന്നു സംഭവം. റബർ ടാപ്പിങ്ങിനിടെ പാഞ്ഞെത്തിയ കാട്ടുപന്നി കുഞ്ഞുമോന്റെ കാലിൽ കുത്തുകയായിരുന്നു. കാൽമുട്ടിന് പരുക്കേറ്റ ഇദ്ദേഹത്തിന് ഏഴ് തുന്നലുകൾ …
-
Kerala
കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; കാറുമായി പോയത് പനച്ചിക്കാട് സ്വദേശികൾ
by news_desk1by news_desk1കോട്ടയം: ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പനച്ചിക്കാട് സ്വദേശികളായ റെജി (62), ഭാര്യ സൂസമ്മ (58), മകൻ ജോമറ്റ് (30) എന്നിവരെയാണ് കാണാതായത്. KL-26-F-4374 നമ്പരിലുള്ള കാറിലാണ് ഇവർ പോയത്. ഇവരെക്കുറിച്ച് …
-
Kerala
കൊഴുപ്പ് നീക്കൽ ചികിത്സയ്ക്കിടെ ഹൃദയാഘാതം; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
by news_desk1by news_desk1കോട്ടയം: കൊഴുപ്പ് നീക്കൽ ചികിത്സയ്ക്കിടെ ഹൃദയാഘാതമുണ്ടായ ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശിനിയായ വീട്ടമ്മ മരിച്ചു. വിദ്യ വി.ജി (45) ആണ് മരിച്ചത്. ഒരാഴ്ച മുൻപ് തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയ്ക്കിടെയാണ് വിദ്യയ്ക്ക് ഹൃദയാഘാതമുണ്ടായത്. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് …
-
Kerala
പട്ടാപ്പകൽ വൻ കവർച്ച; ആളില്ലാത്ത വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണം കവർന്നു
by news_desk1by news_desk1കോട്ടയം: പൂത്തിളപ്പിൽ ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് വൻ സ്വർണക്കവർച്ച. പൂത്തിളപ്പ് സ്വദേശി എബ്രഹാമിന്റെ വീട്ടിലാണ് ഇന്നലെ വൈകിട്ടോടെ പട്ടാപ്പകൽ മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. വീട്ടുകാർ പുറത്തുപോയ സമയം നോക്കിയാണ് മോഷണം നടന്നത്. …
-
കോട്ടയം: പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടമായ റെജീന ജോണിക്കും മകൻ ജോസഫൈൻ ജോണി (27)ക്കും നാട് കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ചു. കുടുംബത്തിന്റെ വീടടക്കം പൂർണമായും ഉരുളിൽപ്പെട്ടതിനാൽ മൃതദേഹങ്ങൾ പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. …
-
Kerala
തീക്കോയിൽ കുട്ടികളെ വിൽക്കുന്ന മാഫിയയെന്ന് ഗർഭിണിയുടെ പരാതി; തടവിലാക്കിയെന്നും ആരോപണം, രണ്ട് പേർ അറസ്റ്റിൽ
by news_desk1by news_desk1കോട്ടയം: കോട്ടയം ജില്ലയിലെ തീക്കോയിയിൽ ഗർഭിണിയായ യുവതിയെ തടവിൽ പാർപ്പിച്ചെന്നും കുട്ടികളെ വിൽക്കുന്ന മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നുമുള്ള പരാതിയിൽ അന്വേഷണം ശക്തമാക്കി പൊലീസ്. അസം സ്വദേശിനിയായ 22കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം …
-
Kerala
കോട്ടയത്ത് വിഷം കഴിച്ച കുടുംബം; ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു, അച്ഛനും മകനും ചികിത്സയിൽ
by news_desk1by news_desk1കോട്ടയം: കോട്ടയത്ത് വിഷം കഴിച്ച് ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. ളാകാട്ടൂർ സ്വദേശികളായ ജോസ്നയും മകൾ മരിയ തെരേസയുമാണ് മരിച്ചത്. ജോസ്നയുടെ ഭർത്താവ് തോമസ് എബ്രഹാമും മകൻ അലനും ചികിത്സയിൽ തുടരുകയാണ്. ഇരുവരുടെയും ആരോഗ്യനിലയിൽ മാറ്റമില്ല. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കുടുംബം …
-
Kerala
എരുമേലിയിൽ പാറമടക്കുളത്തിൽ ദുരന്തം; കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
by news_desk1by news_desk1കോട്ടയം: എരുമേലിയിൽ പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കൊടുത്തോട്ടം സ്വദേശികളായ ആഷിർ (16), ആഷ്ലിൻ (20) എന്നിവരാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ ഇരുവരും കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഉടൻ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രി …
-
Kerala
ഷാപ്പിലെ മീൻതലക്കറിയും കള്ളും കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേർ ചികിത്സയിൽ
by news_desk1by news_desk1കോട്ടയം: കോട്ടയത്ത് ഷാപ്പിൽ നിന്ന് മീൻതലക്കറിയും കള്ളും കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ ഭക്ഷ്യവിഷബാധയെന്ന സംശയം ശക്തമാകുന്നു. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് (42) ആണ് മരിച്ചത്. ജ്യോതിഷിനൊപ്പം ഉണ്ടായിരുന്ന അഞ്ച് പേർ ചികിത്സയിൽ തുടരുകയാണ്. ശനിയാഴ്ച പരിപ്പ് പ്രദേശത്തെ …
