ദില്ലി: ദില്ലിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. ജാമിയ മില്ലിയ സർവകലാശാലയിലെ എം.എ. ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർഥിനിയായ തിരുവനന്തപുരം സ്വദേശി 23-കാരി അഫിയ അയ്യൂബിനെയാണ് കാണാതായത്. ഇന്നലെ രാത്രി 11.30ഓടെ ഓഖ്ലയിൽ നിന്നാണ് അഫിയയെ കാണാതായതെന്ന് പൊലീസ് അറിയിച്ചു. ഫോൺ മുറിയിൽ …
Tag:

