കോഴിക്കോട്: ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം പ്രഖ്യാപിക്കാത്തതിൽ കടുത്ത അതൃപ്തിയുമായി മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്ത കോഴിക്കോട് യൂത്ത് ലീഗ് സമാപന സമ്മേളന വേദിയാണ് മുനീർ ബഹിഷ്കരിച്ചത്. …
Tag:
