കൊൽക്കത്ത: കാണാതായ 9 വയസ്സുകാരിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തിയതിന് പിന്നാലെ കേസിൽ സംശയിക്കപ്പെട്ട 26കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബാരൂയിപൂരിലാണ് സംഭവം. 9കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലെയാണ് പ്രദേശവാസികൾ അക്രമാസക്തരായത്. …
Tag:

