മലപ്പുറം: കാലവർഷക്കെടുതിയിൽ സർക്കാർ നേരിട്ട പ്രതിസന്ധിയെ പുകഴ്ത്തി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കാലവർഷം പരീക്ഷണകാലമായിരുന്നെങ്കിലും മുഖ്യമന്ത്രി, റവന്യൂ മന്ത്രി, സർക്കാർ എന്നിവർ ഒറ്റക്കെട്ടായി പ്രവർത്തിച്ച് സാഹചര്യം വിജയകരമായി തരണം ചെയ്തെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ദുരിതമനുഭവിച്ച …
Tag:
