തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും 10,000 രൂപ വീതം നൽകുമെന്നും മരണപ്പെട്ടവരുടെ സംസ്കാരച്ചെലവിനായി 10,000 രൂപ കൂടി അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭായോഗത്തിന് …
Tag:

