കക്കോടി: വാഹന നിയമലംഘനങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പിഴ ചുമത്തുന്ന രീതിക്ക് നിയന്ത്രണം വന്നതോടെ പ്രതിസന്ധിയിലായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഇനി നിയമലംഘനങ്ങൾ പകർത്തി ഇ-ചെലാൻ തയ്യാറാക്കാൻ ഇപോസ് മെഷീൻ മാത്രമേ ഉപയോഗിക്കാവൂവെന്ന നിർദേശമാണ് ഉദ്യോഗസ്ഥർക്ക് തിരിച്ചടിയായത്. ലഭിച്ച മെഷീനുകളുടെ …
Tag:
