2017-ൽ ഉത്തർപ്രദേശിലെ വനത്തിൽ നിന്ന് കണ്ടെത്തി ‘മൗഗ്ലി ഗേൾ’ എന്ന പേരിൽ ലോകശ്രദ്ധ നേടിയ എഹ്സാസ് അന്തരിച്ചു. മൃഗങ്ങളെപ്പോലെ പെരുമാറിയിരുന്ന അവൾ, പുനരധിവാസ കേന്ദ്രത്തിൽ മനുഷ്യരുമായി പതുക്കെ ഇണങ്ങിവരുന്നതിനിടെയാണ് 18-ാം വയസ്സിൽ രോഗബാധയെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. 2017 ജനുവരിയിൽ ഉത്തർപ്രദേശിലെ …
Tag:

