കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ ആദ്യഭാര്യയെക്കുറിച്ച് പ്രസിദ്ധീകരിച്ച പുസ്തകവുമായി ബന്ധപ്പെട്ട കേസിൽ രചയിതാക്കൾക്കും പ്രസാധകനും സമൻസ് അയക്കാൻ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. ‘എംറ്റി സ്പെയ്സ്: ബാഷ്പീകൃതയുടെ ആറാം വിരൽ’ എന്ന പുസ്തകത്തിന്റെ രചയിതാക്കളായ ദീദി ദാമോദരൻ, എച്ച്മുക്കുട്ടി എന്നിവർക്കും …
Tag:

