കൊച്ചി: മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ റാലി വീണ്ടും നിയമനടപടികളുടെ നിഴലിൽ. റാലിയുമായി ബന്ധപ്പെട്ട് കോടതി അലക്ഷ്യം ആരോപിച്ച് കേസ് ഫയൽ ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എം.എൽ.എ, ജില്ലാ കലക്ടർ, പൊലീസ് …
Tag:
