ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് സിജെപി സമരത്തിന് ആഹ്വാനം ചെയ്തത്. കേന്ദ്ര സർക്കാരിനെതിരെ അണിനിരക്കാൻ രാജ്യത്തെ യുവാക്കളോട് സിജെപി ആവശ്യപ്പെട്ടു. അടുത്ത ഘട്ടത്തിലെ സമരപരിപാടികൾ …
Tag:
