കൊച്ചി: ഫഹദ് ഫാസിലും നസ്രിയ നാസിമും വീണ്ടും വെള്ളിത്തിരയിൽ ഒന്നിച്ചെത്തുമോ? മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളുടെ ഒരുമിച്ചുള്ള പുതിയ സിനിമയ്ക്കായി കാത്തിരിക്കുന്ന ആരാധകർക്ക് പ്രതീക്ഷയേകുന്ന മറുപടിയുമായി നസ്രിയ. ഫഹദിനൊപ്പം വീണ്ടും അഭിനയിക്കാൻ തനിക്കും വലിയ ആഗ്രഹമുണ്ടെന്നും അതിനായി മികച്ചൊരു കഥ വരട്ടെയെന്നും താരം …
Tag:
