ഡൽഹി: നീറ്റ് പരീക്ഷ 2027 മുതൽ ഓൺലൈൻ രീതിയിലേക്ക് മാറ്റിയേക്കുമെന്ന് സൂചന. പരീക്ഷ ഓൺലൈനാക്കുന്നതിനുള്ള റോഡ് മാപ്പുമായി നന്ദൻ നിലേകനി പാനൽ രംഗത്തെത്തിയതായാണ് വിവരം. ജെഇഇ മാതൃകയിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) രീതിയിൽ നീറ്റ് നടത്തുന്നതും പരിഗണനയിലുണ്ട്. 12 മുതൽ …
Tag:
