കൊച്ചി: കൊച്ചിയിലെ ജൂത സിനഗോഗിന് നേരെയുണ്ടായ തീവെപ്പ് ശ്രമക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിന് തീയിട്ടത് ആക്രമണത്തിനുള്ള പരിശീലനത്തിന്റെ ഭാഗമായിരുന്നുവെന്നാണ് പ്രതി എബിൻ പോൾ മൊഴി നൽകിയതെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ അജ്ഞാതനായ …
Tag:
#NIA
-
-
National
പഹൽഗാം ഭീകരാക്രമണം: ലഷ്കർ സ്ഥാപകൻ ഹാഫിസ് സയീദിനെതിരെ എൻഐഎ അധിക കുറ്റപത്രം; ‘ഇന്ത്യക്കെതിരെ യുദ്ധം ചെയ്തുവെന്ന്’ ആരോപണം
by news_desk1by news_desk1ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണക്കേസിൽ പാക് ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ സ്ഥാപകൻ ഹാഫിസ് സയീദിനെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അധിക കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യക്കെതിരെ യുദ്ധം ചെയ്തതും വിദേശത്തിരുന്ന് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയതുമുൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണക്കേസിൽ …
