‘ ദില്ലി: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യ കേസിൽ പ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിന് തിരിച്ചടി. ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ച സുപ്രീംകോടതി, അധ്യാപകന്റെ പെരുമാറ്റത്തിനെതിരെ കടുത്ത …
Tag:

