ന്യൂഡൽഹി: നോയിഡയിലെ മാമുറയിലെ ഒരു പാർപ്പിട സമുച്ചയത്തിലുണ്ടായ വൻ തീപ്പിടിത്തത്തിൽ രണ്ടുപേർ മരിച്ചു. കെട്ടിടത്തിൽ താമസിച്ചിരുന്ന 50-ഓളം കുടുംബങ്ങളെ സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഫയർഫോഴ്സ് മണിക്കൂറുകളായുള്ള രക്ഷാപ്രവർത്തനത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ പാർക്കിങ് ഏരിയയിൽ ഒരു ഇലക്ട്രിക് …
Tag:

