2026 ഫിഫ ലോകകപ്പിൽ വമ്പൻ ജയവുമായി നോർവെ. അമേരിക്കയിലെ ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഐ പോരാട്ടത്തിൽ ഇറാഖിനെ 4-1ന് കീഴടക്കി നോർവെ വിജയത്തോടെ ലോകകപ്പ് കാമ്പയിൻ ആരംഭിച്ചു. എർലിങ് ഹാലണ്ടിന്റെ ഇരട്ടഗോളുകളും സെറ്റ് പീസുകളിൽ നിന്നുള്ള മികവും ചേർന്നാണ് നോർവെ …
Tag:

