വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്തെ പ്രധാന നയങ്ങളിലൊന്നായ ഊർജ തന്ത്രം പരാജയമായിരുന്നുവെന്ന് വിലയിരുത്തുന്ന റിപ്പോർട്ട് പുറത്ത്. എണ്ണ വ്യവസായത്തിൽ ട്രംപ് നടത്തിയ വലിയ പന്തയം പൂർണമായും തിരിച്ചടിച്ചുവെന്നാണ് യുഎസ് എഡിറ്റർ ഷാർലറ്റ് ഹോവാർഡ് വ്യക്തമാക്കുന്നത്. ‘ചെക്ക്സ് ആൻഡ് ബാലൻസ്’ ന്യൂസ്ലെറ്ററിൽ പ്രസിദ്ധീകരിച്ച …
Tag:
