ദില്ലി: ഒമാൻ തീരത്ത് സഞ്ചരിച്ചിരുന്ന എംടി ജൽവീർ എന്ന ചരക്കുകപ്പലിന്റെ എഞ്ചിൻ റൂമിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ട്. കപ്പലിലുണ്ടായിരുന്ന 20 ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഗിനിയ ബിസൗയുടെ പതാകയുള്ള ‘എംടി ജൽവീർ’ എന്ന ബിറ്റുമിൻ/അസ്ഫാൽറ്റ് ടാങ്കർ കപ്പലിലാണ് അപകടമുണ്ടായത്. …
Tag:

