തിരുവനന്തപുരം: 35 ദിവസത്തെ ഓണക്കാല വിൽപ്പനയിൽ സപ്ലൈകോ 433.81 കോടി രൂപയുടെ റെക്കോർഡ് വിറ്റുവരവ് നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 385 കോടി രൂപയായിരുന്നു വിറ്റുവരവ്. മുൻ വർഷത്തേക്കാൾ 48 കോടിയുടെ വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഉത്രാട ദിനത്തിലാണ് ഏറ്റവും …
Tag:
