കോഴിക്കോട്: സംസ്ഥാനത്ത് സവാള വില ഉയരുന്നു. ചില്ലറ വിപണിയിൽ ഒരു കിലോ സവാളയുടെ വില 80 രൂപ കടന്നു. ഓണക്കാലത്ത് ഉയർന്ന വില ഓണം കഴിഞ്ഞിട്ടും കുറഞ്ഞിട്ടില്ല. സവാള ഉൽപാദിപ്പിക്കുന്ന അയൽ സംസ്ഥാനങ്ങളിലെ കാലാവസ്ഥാ പ്രശ്നങ്ങളാണ് വില ഉയരാൻ കാരണമെന്നാണ് പറയുന്നത്. …
Tag:
