കൊച്ചി: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ വാഗ്ദാനത്തിൽ വിശ്വസിച്ച് നിക്ഷേപം നടത്തിയ ഡോക്ടർക്ക് 1.57 കോടി രൂപ നഷ്ടം. ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻലാഭം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിനൊപ്പം ക്രെഡിറ്റ് കാർഡ് ആക്ടിവേഷൻ തട്ടിപ്പും വ്യാജ ആർ.ടി.ഒ. ചെലാൻ ലിങ്കുകൾ വഴിയുള്ള പണംതട്ടിപ്പും …
Tag:
