ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ദേശീയ രാഷ്ട്രീയത്തിൽ വാക്പോര് ശക്തമാകുന്നു. പുസ്തകത്തിലെ പരാമർശങ്ങൾ ഹിന്ദു വികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയതോടെ വിവാദം പുതിയ തലത്തിലേക്ക്. അതിനിടെ, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ …
Tag:
