പാലക്കാട്: എണ്ണപ്പലഹാരങ്ങൾ തയ്യാറാക്കാൻ ഉപയോഗിച്ചിരുന്ന എണ്ണയുടെ ഗുണനിലവാരത്തിൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് പാലക്കാട് നഗരത്തിലെ നിർമാണ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. ഭക്ഷ്യയോഗ്യമല്ലാത്ത 12 ലീറ്റർ എണ്ണ പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത നാല് സ്ഥാപനങ്ങൾക്ക് പിഴ നോട്ടിസും മറ്റൊരു സ്ഥാപനത്തിന് …
Tag:
