പാലക്കാട്: മീൻപിടിക്കാൻ സ്ഥാപിച്ച വൈദ്യുതിക്കെണി ജീവനെടുത്തതായി സംശയം; ഒറ്റപ്പാലം കണ്ണിയംപുറം തോട്ടിൽ 51-കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കുഴിക്കാട്ടിൽ പറമ്പിൽ സതീഷ് കുമാറിനെയാണ് ഇന്നലെ രാത്രി തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മീൻപിടിക്കാൻ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റാണ് സതീഷ് കുമാറിന്റെ …
Tag:
