തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ ബിജെപിയിൽനിന്ന് രാജിവയ്ക്കാനൊരുങ്ങി അർജുന അവാർഡ് ജേതാവും മുൻ കായികതാരവുമായ പത്മിനി തോമസ്. ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നതകളാണ് രാജിക്ക് പിന്നിലെന്നാണ് വിവരം. ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായ പത്മിനി, ചൊവ്വാഴ്ച കെപിസിസി അധ്യക്ഷൻ സണ്ണി …
Tag:
