ആലപ്പുഴ: ആലപ്പുഴ പള്ളിപ്പുറം പഞ്ചായത്തിൽ ബിജെപി ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയം പാസായതോടെ ബിജെപി ഭരണം വീണു. എൽഡിഎഫും യുഡിഎഫും ചേർന്നാണ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം ഏഴിനെതിരെ 12 വോട്ടുകൾക്കാണ് പാസായത്. ഇതോടെ ബിജെപി നേതൃത്വത്തിലുള്ള …
Tag:
