കോലഞ്ചേരി: ശത്രുക്കളെ ഇല്ലാതാക്കാൻ താൻ സ്വീകരിക്കുന്ന മാർഗം അവരെ മിത്രങ്ങളാക്കി മാറ്റുകയാണെന്ന് നടൻ മമ്മൂട്ടി. വെറുപ്പും വിദ്വേഷവും പടർത്തുന്നവർക്കിടയിൽ തിന്മയെ തിരിച്ചറിയണമെന്നും മനുഷ്യർ പരസ്പരം ശത്രുക്കളായി കാണുന്നതിന് പകരം സൗഹൃദം വളർത്തണമെന്നും അദ്ദേഹം പറഞ്ഞു. കാലംചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് …
Tag:
