തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ 787 പേരെ നിയമിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനെതിരെ പിണറായി വിജയൻ രംഗത്ത്. യഥാർഥത്തിൽ 500ൽ താഴെ പേരാണ് പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നതെന്നും ഇതിന് സർക്കാർ രേഖകൾ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. 787 പേരെ …
Tag:
